Monday, November 26, 2018

Childrens Day Celebration

                         ANGANAVADI VISIT

14/11/2018

On childrens day we, the NSS volunteers visit anganavadi and gave gifts to childrens collected by us





 

munnakal beach cleaning






                   MUNNAKAL BEACH CLEANING 
10/11/2018

This is the most important day for all volunteer's in KODUNGALLUR CLUSTER.
On this day we all get together and work hard to clean the MUNNAKAL BEACH 


Saturday, September 29, 2018

                                                                                                                               
NSS VOLUNTEERS RECEIVNG AWARDS
എൻ എസ് എസ് യൂണിറ്റിന് ആദരവ് നൽകി തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ തൃപ്രയാർ ഡിവിഷൻ.....
പ്രളയത്തിന് കൈത്താങ്ങായി നിന്ന എൻ എസ് എസ് വോളന്റീർസിന് തൃശൂർ ജില്ലാ പഞ്ചായത്തിന്റെ ആദരവ്.. ജില്ലയിലെ ഏക എൻ എസ് എസ് കളക്ഷൻ ആൻഡ് സോർട്ടിങ് സെന്റർ ആയി പ്രവർത്തിച്ചിരുന്നത് തൃപ്രയാർ ഡിവിഷന് കീഴിയിലുള്ള വലപ്പാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ആയിരുന്നു... ദുരിതാശ്വാസ ക്യാമ്പ് വലപ്പാട് സ്കൂളിൽ ആരംഭിച്ച അന്ന് മുതൽ ക്യാമ്പ് കഴിഞ്ഞു അതിനു ശേഷവും, എന്തിനേറെ രാത്രിയും പകലുമില്ലാതെ, ഓണവും ആഘോഷവുമില്ലാതെ സമൂഹത്തിനു വേണ്ടി മാത്രം മൂന്നാഴ്ചയോളം ജീവിതം സമർപ്പിച്ച വിപിഎം എസ്എൻഡിപി എച്എസ്എസ്, നാട്ടിക ഗവണ്മെന്റ് ഫിഷറീസ് എച്എസ്എസ്, വലപ്പാട് ഗവണ്മെന്റ് വിഎച്എസ്എസ് എന്നീ സ്കൂളുകളിലെ എൻഎസ്എസ് വോളന്റീർമാരാണ് ഇതിനു നേതൃത്വം നൽകിയിരുന്നത്..
സന്നദ്ധസേവന മനോഭാവത്തോടെ ജനങ്ങൾക്കും സമൂഹത്തിനും വേണ്ടി ഓരോ വോളന്റീർമാരും ചിലവഴിച്ച ഓരോ നിമിഷവും തികച്ചും പ്രശംസാർഹണീയമാണ്.. അവർ കാണിച്ച സന്മനസിനു തൃശൂർ ജില്ലാ പഞ്ചായത്തിലെ തൃപ്രയാർ ഡിവിഷൻ മെമ്പർ ശോഭ സുബിനും അദേഹത്തിന്റെ കൂട്ടുകാരും ചേർന്ന് സെപ്റ്റംബർ 8 ശനിയാഴ്ച എടമുട്ടം ശ്രീ നാരായണ ഹാളിൽ വൈകീട്ട് 3 മണിക്ക് സംഘടിപിച്ച പരുപാടിയിൽ വെച്ചായിരുന്നു ഈ ആദരവ്..
വിശക്കുന്ന വയറുകൾക്ക് ആഹാരവും ദാഹിക്കുന്ന തൊണ്ടക്ക് വെള്ളവും എത്തിച്ചു കൊടുക്കാൻ അവർ ഓരോരുത്തരും കാണിച്ച ഈ സന്മനസിനു ആയിരുന്നു ഈ ആദരവ്.. റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥനും സിനിമ ഡിറക്ടറും ആയ മേജർ രവി ആണ് അവാർഡും മെഡലും നൽകി വോളന്റീർസിനെ ആദരിച്ചത്.. ദൈവങ്ങൾ ജീവിക്കുന്നത് മനുഷ്യമനസ്സിൽ ആണ് എന്ന് ഓരോ എൻ എസ് എസ് വോളന്റീർസും തെളിയിച്ചു എന്ന് മേജർ രവി സംസാരിച്ചു..

Tuesday, September 18, 2018

class for the adapted village about RAT-BITE FEVER

  RAT-BITE FEVER CLASS FOR ADAPTED VILLAGE
 3/09/2018 
  VOLUNTEERS HAD GIVE CLASS AND AWARNESS CLASS ABOUT RAT-BITE FEVER IN ADAPTED VILLAGE


           

BANNER MAKING

         PUNARJANI ; BANNER MAKING & CLASS
27/07/2018 
          NSS VOLUNTEERS HAD MADE THE BANNER FOR PUNARJANI(ORGAN DONATION) AND THE CLASS DONE BY NASER MUHAMMED SIR.
                                       

Thursday, August 30, 2018

FREE EYE CHECKUP

                    VISION IS OUR MISSION

 29/07/2018

GOVT.FISHERIES.H.S.S NATTIKA


 The NSS volunteers of GFHSS NATTIKA has conducted a free eye checkup,
In association with RAYHAN eye hospital thriprayar.The ward member has inaugurated the camp.